ചോദ്യങ്ങളിൽ- ആശാ ബി എഴുതിയ കവിത
Chodyangalil/ Malayalam Poem, written by Asha B വീട്ടിൽ വിരുന്നുകാരായി വരുന്നപൂച്ചകളോട്,'എനിക്ക് ബുദ്ധിമുട്ടാണ്.നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് വരരുത്'എന്ന് ഞാൻ പറയാറുണ്ട്.പൂച്ചെടിയിൽ പറന്നിറങ്ങുന്ന തുമ്പികളോട്,'എപ്പോഴും എന്തിനാണ് നിങ്ങൾ...