Padmadas

ആംബുഷ്- പദ്മദാസ് എഴുതിയ കവിത

Ambush/Malayalam poem written by Padmadas Padmadas author ഒരു മരണം,ബ്യൂഗിളുകളുടെ അകമ്പടിയിൽബാൻ്റുമേളങ്ങളോടെ,സെമിത്തേരിയിലേക്കുള്ള വഴിയിൽ-പദയാത്രയിൽ.ഒരു മരണം,മഞ്ചലിലേറിവെൺതൊപ്പിയണിഞ്ഞ്,കെട്ടിയിട്ട വിലാപങ്ങളോടെ,നിശ്ശബ്ദത പേറി, വരിവരിയായി...മയ്യത്തും കരയിലേക്ക്...ഒരു മരണം,നിശ്ശബ്ദരോദനങ്ങൾക്കിടെഅകത്തളത്തിൽലക്ഷ്മണോപദേശത്തിൻ്റെപതിഞ്ഞ വായ്ത്താരിയോടെ.ഒരു മരണം,മുളന്തണ്ടിൽ വെച്ചു...

Copyright©2025Prathibhavam | CoverNews by AF themes.