Sukham

സുഖം- ഒരു ഗീതാ ഹിരണ്യൻ കവിത/ സതീഷ് കളത്തിൽ/വി. ആർ. രാജ്മോഹൻ

Sukham/ Malayalam Poem, written by Geetha Hiranyan Sathish Kalathil V. R. Rajamohan സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..! ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗേവൻകരയിലേയ്ക്കുപറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ നിന്നുഞാൻമനംപൊട്ടിമുന്നറിയിപ്പു കൊടുക്കുന്നുജനകജേ,ഭാഗ്യദോഷത്തിൻജന്മമേ,അയോദ്ധ്യയിലേക്കുള്ളഈമടക്കത്തിൽവൈമാനികൻമാറിയെന്നേയുള്ളൂസ്വദേശത്തോവിദേശത്തോവീട്ടിലോകാട്ടിലോനിനക്കില്ലമനഃസ്വാസ്ഥ്യം!■■■*...

Copyright©2025Prathibhavam | CoverNews by AF themes.