രചനകൾ അയക്കേണ്ട വിലാസം:

രചനകൾക്കൊപ്പം ഫോട്ടോയും മേൽവിലാസവും മൊബൈൽ നമ്പറും ഉള്ളടക്കം ചെയ്യുക. പ്രതിഭാവത്തിലേക്ക് ആദ്യമായി എഴുതുന്നവർ അവരുടെ ഒരു ചെറു വിവരണവും ഉൾപ്പെടുത്തുക. വാട്ട്സാപ്പ്/ തപാൽ വഴി അയക്കുന്നവർ ഇമെയിൽ ഐഡിയും വെയ്ക്കുക. പ്രസിദ്ധീകരിക്കുന്ന പക്ഷം പതിനഞ്ച് ദിവസത്തിനകം അറിയിക്കുന്നതാണ്.

പ്രതിഭാവത്തിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകളിലെ മൗലികതയുടെയും നിലപാടുകളുടെയും പകർപ്പവകാശങ്ങളുടെയും മറ്റും പരിപൂർണ്ണ ഉത്തരവാദിത്വം എഴുത്തുകാരുടേതാണ്.

നിങ്ങളുടെ രചനകൾ ശബ്ദരൂപത്തിലും പ്രസിദ്ധീകരിക്കുവാൻ താല്പ്പര്യപ്പെടുന്നവർ ആ വിവരം സൃഷ്ടി അയക്കുന്നതിനോടൊപ്പം ചേർക്കുക. രചയിതാവിന്റെ ശബ്ദത്തിലോ മറ്റുള്ളവരുടെ ശബ്ദത്തിലോ ഡിജിറ്റൽ/ എ.ഐ. ക്രിയേഷനോ ആയി ഓഡിയോ അയക്കാം. മറ്റുള്ളവരുടെ ശബ്ദത്തിലുള്ളതാണെങ്കിൽ അവരുടെ ഫോട്ടോ, ഇമെയിൽ, ഫോൺ നമ്പർ എന്നിവകൂടി ചേർക്കുക. രചന സെലക്ട് ചെയ്തതിനുശേഷം ഓഡിയോ അയച്ചാൽ മതിയാകും. ഡിജിറ്റൽ/ എ.ഐ. ക്രിയേഷനു സഹായം ആവശ്യമുള്ളവർ അക്കാര്യംകൂടി അറിയിക്കുക. മിതമായ നിരക്കിൽ പ്രതിഭാവം നേരിട്ട് ഓഡിയോ ചെയ്യുന്നതാണ്.

തപാൽ വിലാസം:
പ്രതിഭാവം ഓൺലൈൻ പിര്യോഡിക്കൽ, കോമളാലയം, ശങ്കരയ്യ റോഡ്, പി. ഓ. പൂത്തോൾ, തൃശൂർ- 680 004.

Prathibhavam Online Periodical.
Komalalayam,
Sankarayya Road,
Poothole P. O., Thrissur(Dt),
Kerala, India- Pin: 680 004

Kriz Digital Solutions, West Mambalam, Chennai:

+91 6379916598 | krizsolutions.in@gmail.com

Navin Krishna (Chief Administrator)

admn.krizsolutions@gmail.com

Sai Sruthy (Deputy Administrator)

webdev.sai@digital.krizind.com

Administration Office: