ഏകത്വത്തിൽ നാനാത്വം/എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

പോൾ സക്കറിയ: മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. മലയാളം പ്രാദേശിക ഭാഷയാണെങ്കിൽ കേന്ദ്രഭാഷ ഏതാണ്?

ദോഷൈകദൃക്ക്: ‘ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്‌. പിന്നെ മലയാളീസ്. അതു കഴിഞ്ഞിട്ടുമതി ഹിന്ദീസ്.’ എന്നൊരു പ്രസ്താവനകൂടി തട്ടാമായിരുന്നു….

Diversity in unity Paul Zacharia Vocal Circus

Trending Now
Showing Slide 1 of 10: പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ/സതീഷ് കളത്തിൽ എഴുതിയ ഓണക്കവിത/ഓണം 2026