Sathish Kalathil

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. 'ദോഷൈകദൃക്ക്' എന്ന പേരിൽ പ്രതിഭാവത്തിൽ 'വോക്കൽ സർക്കസ്', 'കുഞ്ഞമ്മാവൻ' എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.

മൃഗം – മനുഷ്യൻ – മെയ്യെഴുത്ത്: തൃശ്ശൂർ പുലിക്കളിയുടെ ചരിത്രപരിണാമം/സതീഷ് കളത്തിൽ എഴുതിയ ലേഖനം

സുശോഭൻ സോനു റോയ്: ബംഗാളി സിനിമയുടെ നാളത്തെ മുഖം/ഓൺലൈൻ അഭിമുഖം/സതീഷ് കളത്തിൽ/ഓണം 2026

ഒരു നട്ടുച്ചനേരത്ത് ആ ബുക്ക് സ്റ്റാളിൽ നടന്നത്/സതീഷ് കളത്തിൽ എഴുതിയ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചെറുകഥ/ഓണം 2026

പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ/സതീഷ് കളത്തിൽ എഴുതിയ ഓണക്കവിത/ഓണം 2026

MALAYALAM POETRY / ONAM POEM-2026 Porunnokkoode Pookkalam Kandunadakkan/Malayalam poem by Sathish Kalathil/Onam 2026 Sathish Kalathil Author ഓണം സ്‌പെഷ്യൽ- 2026 കവിത...

തലയില്ലാ തച്ചൻ/സതീഷ് കളത്തിൽ എഴുതിയ നീണ്ടകഥ എട്ടാം ഭാഗം

LITERATURE / NOVELLA / MYSTIC STORY Thalayillaa Thachan-Malayalam novella by Sathish Kalathil-Mystic fiction part-8 Sathish Kalathil Author തലയില്ലാ തച്ചൻ- എട്ടാം...

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മഹാശില്പി/സതീഷ് കളത്തിൽ

കർക്കടകത്തിലെ രാമനാമച്ചന്തം/സതീഷ് കളത്തിൽ എഴുതിയ രാമായണമാസ ലേഖനം

FEATURE / RELIGIOUS RITUALS IN KERALA / HINDU RITUAL Karkkadakatthile Ramanamachantham/Malayalam article by Sathish Kalathil Sathish Kalathil Author രാമായണമാസം നമ്മെ...

ഒരു ലൈലാക്ക് പൂവിന്റെ പുഞ്ചിരി: ജീവചരിത്ര നോവൽ/അദ്ധ്യായം 1/ സതീഷ് കളത്തിൽ

LITERATURE / FEATURE / MALAYALAM BIOGRAPHICAL NOVEL Oru Lailakku Poovinte Punchiri: Chapter 1/Malayalam Biographical Novel by Sathish Kalathil Sathish Kalathil...

നഷ്ടമായ ആയത്ത്/സതീഷ് കളത്തിൽ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Nashtamaaya Ayat/Malayalam poem by Sathish Kalathil Sathish Kalathil Author നഷ്ടമായ ആയത്ത് മാനത്തിന്റെ ഖൽബിനുള്ളിൽ നിന്നുംവെള്ളിനൂൽ...

തലയില്ലാ തച്ചൻ/സതീഷ് കളത്തിൽ എഴുതിയ നീണ്ടകഥ ഏഴാം ഭാഗം

LITERATURE / NOVELLA / MYSTIC STORY Thalayillaa Thachan-Malayalam novella by Sathish Kalathil-Mystic fiction part-7 Sathish Kalathil Author തലയില്ലാ തച്ചൻ- ഏഴാം...