രചനകൾ അയക്കേണ്ട വിലാസം:
രചനകൾക്കൊപ്പം ഫോട്ടോയും മേൽവിലാസവും വാട്ട്സ് ആപ്പ് നമ്പറും ഉള്ളടക്കം ചെയ്യുക. രചനയ്‌ക്കൊപ്പം ചേർക്കേണ്ട പേര് മലയാളത്തിലും ഇംഗ്ലീഷിലും സ്പെല്ലിങ് തെറ്റാതെ എഴുതണം.
പ്രതിഭാവത്തിലേക്ക് ആദ്യമായി എഴുതുന്നവർ, താല്പര്യമുണ്ടെങ്കിൽ അവരുടെ ഒരു ചെറു വിവരണവും ഉൾപ്പെടുത്തുക. വാട്ട്സ്ആപ്പ്/ തപാൽ വഴി അയക്കുന്നവർ ഇമെയിൽ ഐഡിയും വെയ്ക്കുക. ഡിസപ്പിയറിങ് സെറ്റിങ് ചെയ്തിട്ടുള്ള വാട്സ്ആപ്പിൽ നിന്നുള്ള രചനകൾ സ്വീകരിക്കുന്നതല്ല. പ്രസിദ്ധീകരിക്കുന്ന പക്ഷം പതിനഞ്ച് ദിവസത്തിനകം അറിയിക്കുന്നതാണ്. പ്രതിഭാവത്തിൽ പ്രസിദ്ധീകരിക്കുന്ന രചനകൾക്ക് പ്രതിഫലം നൽകുന്നതല്ല.
പ്രതിഭാവത്തിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകളിലെ മൗലികതയുടെയും നിലപാടുകളുടെയും പകർപ്പവകാശങ്ങളുടെയും മറ്റും പരിപൂർണ്ണ ഉത്തരവാദിത്വം എഴുത്തുകാരുടേതാണ്. മത- രാഷ്ട്രീയ ലേഖനങ്ങൾ/ രാഷ്ട- സാമൂഹ്യ വിരുദ്ധ/ വ്യക്തി വിദ്വേഷ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതല്ല.
Please include a recent photograph, your full postal address, and your WhatsApp number along with your submission.
Please ensure that the name to be published with your work is provided in both Malayalam and English, with the correct spelling.
If you are contributing to Prathibhavam for the first time, you may also include a brief biographical note if you wish. Contributors submitting their work via WhatsApp or post should also provide their email address.
Submissions sent through WhatsApp accounts with disappearing messages enabled will not be accepted.
If your work is selected for publication, you will be notified within fifteen days. Prathibhavam does not offer remuneration for published works.
Authors are solely responsible for the originality, accuracy, opinions expressed, copyright, and all other legal and ethical aspects of their submissions.
Prathibhavam does not publish religious or political articles, works that promote hatred, discrimination, violence, or unlawful activities, or content that is defamatory, abusive, or otherwise contrary to the publication’s editorial policy.
തപാൽ വിലാസം:
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കൽ, കോമളാലയം, ശങ്കരയ്യ റോഡ്, പി. ഓ. പൂത്തോൾ, തൃശൂർ- 680 004.
Postal address:
Prathibhavam Online Periodical.
Komalalayam,
Sankarayya Road,
Poothole P. O., Thrissur(Dt),
Kerala, India- Pin: 680 004
Administration Office:
Kriz Digital Solutions, Door No: 21/181, Kanattukara, Thrissur, Kerala 680011:
+91 6379916598 | krizsolutions.in@gmail.com
Chief Administrator:
Navin Krishna
admn.krizsolutions@gmail.com
Dy. Administrator:
Sai Sruthy
webdev.sai@digital.krizind.com
Managing Administrator:
Saju Pulikkottil
sajupulikkottil2013@gmail.com






