എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

കെ. പി. ശശികല: പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക്‌ തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?

ദോഷൈകദൃക്ക്: കര നോക്കി കുലം നോക്കി കരമടച്ചു കലയാളേണ്ട കാലം;
കലയുടെ കലികാലവൈഭവം!

Kalikala Vaibhavam-K. P. Sasikala-Rapper Vedan-AI Caricature-Vocal Circus-Doshaikadrikku

പിൻകുറിപ്പ് :

കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച്, പട്ടികജാതി- പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന്, പാലക്കാട് നടത്തിയ പരിപാടിയിൽ റാപ്പർ വേടന്റെ റാപ്പ് മ്യൂസിക് ഷോ സംഘടിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല, സര്‍ക്കാരിനും വേടനും എതിരെ നടത്തിയ വിമർശനങ്ങൾ വിവാദമാകുകയുണ്ടായി.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹