ഉന്മാദമഞ്ഞ (വാൻഗോഗിന്)/ അജിത വി.എസ്. എഴുതിയ കവിത
Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ തൊലിച്ചുളിവിൽമയങ്ങിയുണരുന്നു, വിയർപ്പിൽകറുപ്പും തവിട്ടുമലിഞ്ഞ്ദൈന്യത്തിന്റെ കൃഷികാവ്യം!സ്വപ്നനീലയിലാരോപ്രണയം...