Jiji Jasmin

ജിജി ജാസ്മിൻ: കൊല്ലം സ്വദേശിനി. മങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക.
'പകൽനോവ്', 'പക്ഷമില്ലാ പക്ഷി', 'തനിച്ചായവർ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഭർത്താവ്: ജോസഫ് നെറ്റോ. മക്കൾ: ജോജി ജോസഫ് നെറ്റോ, അജി ജോസഫ് നെറ്റോ.

ചില പനിനേരങ്ങളിൽ/ജിജി ജാസ്മിൻ എഴുതിയ കവിത

Chila Paninerangalil/ Malayalam poem written by Jiji Jasmin Jiji Jasmin author നിന്നെ പ്രണയിക്കാൻതോന്നുമ്പോഴൊക്കെ ഞാൻ,അയലത്തെ വീട്ടിലെഅമ്മിണിയേട്ടത്തിയുടെകെട്ടുപൊട്ടിച്ചോടുന്നപൂവാലിപ്പശുവാകും.കണ്ട പറമ്പിലൊക്കെകയറിമറിയും.വെണ്ടയും പാവലും ഒടിച്ചിടും .ഉണക്കാനിട്ടിരിക്കുന്ന കൊപ്രയുംമുളകും...

Copyright©2025Prathibhavam | CoverNews by AF themes.