Joy Vazhayil

ഡോ. ജോയ് വാഴയിൽ: ഡോ. വി. പി. ജോയ്. ശാസ്ത്രജ്ഞൻ, ഗവേഷകൻ, അഡ്മിനിസ്ട്രേറ്റർ. എറണാകുളം പൂത്തൃക്ക കിങ്ങിണിമറ്റം സ്വദേശി. ജോയ് വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്നു. നിലവിൽ, കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർപേഴ്സൺ.Read more about: Joy Vazhayil