സത്യപ്രസ്താവന/മുഹമ്മദലി കെ എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Sathyaprasthavana/Malayalam poem by Muhammad Ali. K. Muhammad Ali. K. Author സത്യപ്രസ്താവന ഞാൻഎന്നെക്കുറിച്ച്സത്യമല്ലാതൊന്നുംപറയാറില്ല,എവിടെയും.എന്നെക്കുറിച്ച്ദുഷിപ്പ് പറയില്ല,ഒരാളോടും.മതിപ്പ് പറഞ്ഞിട്ട്മടുക്കുന്നുമില്ല.എന്നോട്നന്ദികേട്കാണിച്ചിട്ടില്ല ഞാൻ,ഇന്നോളം.കഴുമരമേറിയാലുംമാപ്പു...
