കടല്‍/ സി പി അബൂബക്കർ എഴുതിയ കവിത
Kadal - Malayalam poem - Written by C P Aboobacker കടലടുത്താണ്,കേള്‍പ്പതില്ലേയിരമ്പം?കാണ്മതില്ലേ തുടര്‍ച്ചയായാളുകള്‍ആടിയും സ്വയം മന്ദഹസിച്ചുംതെരുനിരന്ന് നടപ്പാണിരുവഴികളില്‍വഴിവാണിഭങ്ങള്‍ തന്‍കാഴ്ച കണ്ടുംമണല്‍ത്തിളപ്പിന്‍ ലഹരിയേറ്റും;അമ്പലം, പള്ളി, മിനാരങ്ങള്‍,ഭണ്ഡാരപ്പെട്ടികള്‍എല്ലാം...