Sandhoop Narayanan

സന്ധൂപ് നാരായണൻ: മലപ്പുറം പൊന്നാനി സ്വദേശി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത '4 ഇയേഴ്സ്' സിനിമയിൽ കാലം പോകും മുൻപേ, 'പറന്നേ പോകുന്നേ മേഘങ്ങൾ' എന്നീ ഗാനങ്ങളുടെ രചയിതാവായ സന്ധൂപ് എക്സിറ്റ്, മറിയം വന്നു വിളക്കൂത്തി, മടപ്പള്ളി യുണൈറ്റഡ്, ഓറഞ്ച് വാലി, ഫോർത്ത് റിവർ എന്നീ സിനിമകൾക്കും കുലസൈ ദുസ്സെഹ്ര എന്ന ഡോക്യുമെന്ററിയ്ക്കും സംഗീത ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുലസൈ ദുസ്സെഹ്രയുടെ തിരക്കഥ നിർവ്വഹിച്ചതും സന്ധൂപാണ്.

വീടിനെ കാണുമ്പോൾ/ സന്ധൂപ് നാരായണൻ എഴുതിയ കവിത

Veedine Kanumbol/ Malayalam poem written by Sandhoop Narayanan വിരുന്നുകാർ മടങ്ങിപ്പോയ വീട്എത്ര പെട്ടെന്നാണ് കരയിൽ നിന്ന്ഒരു നിലമില്ലാക്കയത്തിലേയ്ക്ക്എടുത്തെറിയപ്പെട്ടത്;അണക്കെട്ട് തകർന്നജലപ്പരപ്പ് പോലെ പഴയ ഒഴുക്കിലേയ്ക്ക്, ആഴങ്ങളിലേക്ക്...മുഖംമൂടി...