Sandhya

സന്ധ്യ: കണ്ണൂർ സ്വദേശിനി. ബാംഗ്ലൂരിലെ ഇലെക്ട്രോണിക് സിറ്റിയിലുള്ള സെന്റ്. ഫ്രാൻസിസ് ഡിസൈൽസ് ഹൈസ്‌കൂളിലെ ശാസ്ത്ര അധ്യാപിക. 'സുതാര്യലിപികൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് അരുൺ കുമാർ, ഡൽഹി ബേസ്ഡ് ആയ ജർമ്മൻ പ്രിന്റിംഗ് റോളർ കമ്പനിയുടെ സൗത്ത് സോൺ സെയിൽസ് വിഭാഗം ജനറൽ മാനേജരാണ്. മകൾ ആദ്യതാര, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

നിനക്കെഴുതുമ്പോൾ- സന്ധ്യ എഴുതിയ കവിത

Ninakkezhuthumbol/ Malayalam Poem, written by Sandhya വർഷങ്ങൾക്കിപ്പുറം നിനക്കെഴുതുകയാണ്, അതേ ഹൃദയത്തുടിപ്പോടെനീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല.എങ്കിലും, നിനക്കെഴുതുമ്പോൾ മനസ്സിന്എന്തെന്നില്ലാത്തൊരു ലാഘവം,എന്നത്തേയും പോലെ...നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല,മഴ...