Savithri Rajeevan

സാവിത്രി രാജീവൻ: മലപ്പുറം ഏറനാട് സ്വദേശിനി. നിലവിൽ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം. ലളിത കലാ അക്കാദമി വൈസ് ചെയർ പേഴ്സൺ, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, ഒരു ചിത്രകാരികൂടിയായ സാവിത്രി രാജീവൻ.Clich to read here more about Savithri Rajeevan

Latest Posts