Shaju K Katameri

ഷാജു കെ. കടമേരി: കോഴിക്കോട് വടകരയിൽ താമസം. വടകര മഹാത്മാ കോളേജിൽ അദ്ധ്യാപകനാണ്. എഴുത്തുകാരൻ മുറുവശ്ശേരി വിജയൻ സ്മാരക പുരസ്‌കാരം, ജ്യോതിർ ഗമയ സാംസ്കാരിക വേദിയുടെ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...