അയാളും കഥാപാത്രങ്ങളും/ ശ്രീകണ്ഠൻ കരിക്കകം എഴുതിയ കഥ
Ayalum Kathapathrangalum/ Malayalam story by Sreekantan Karikkakom ഇരുപത്തിയെട്ട് വയസ്.വായനക്കാരുടെ ഗോൾ വലയിൽ തുരുതുരെ മഴവിൽകിക്കുകൾ തീർത്തു കൊണ്ടിരുന്ന യുവ എഴുത്തുകാരൻ. റേഡിയോ പാർക്കിനരികിലുള്ള ബസ്റ്റാൻ്റിൽ...