Sudev Banathoor

കോഴിക്കോട് സ്വദേശി. അദ്ധ്യാപകൻ. 'നമുക്കിറങ്ങി നടന്നേക്കാം', 'ഓരോ പൂവിലും' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സൗമ്യ. മക്കൾ: ശിവാ, കൃഷ്ണ.

ഞാറ്റുപുര/ സുദേവ് ബാണത്തൂർ എഴുതിയ കവിത

NJattupura/ Malayalam poem written by Sudev Banathoor ഇരിപ്പൂ രവിയും ഞാനുംപുറത്തായിട്ടുണ്ടാമിനപതയ്ക്കുന്നുണ്ട് മധ്യാഹ്നംപറക്കുന്നുണ്ട് തുമ്പികൾബീഡിത്തിരയുമായ് കിളിപറന്നെത്തി വരാന്തയിൽകഥ കാത്തിരിക്കുന്നുരവി തീകൊളുത്തുന്നുഞാനെൻ്റെ കൈ തെറുക്കുന്നുഅഴിഞ്ഞമുണ്ടുടുക്കുന്നുകടവിലേക്കു നടക്കുമ്പോൾകുളിക്കുന്നുണ്ടു മൈമുനമുങ്ങാങ്കോഴി കാലത്തിൻ്റെകൽപ്പടവിലിരിക്കുന്നുതിത്തിബി...