Suresh Narayanan

വൈക്കം വെള്ളൂർ സ്വദേശിയായ സുരേഷ് നാരായണൻ ഡൽഹി ധനലക്ഷ്മി ബാങ്ക് റീജണൽ ഓഫീസിൽ റീജണൽ സെയിൽ മാനേജരായി ജോലി ചെയ്യുന്നു. 'വയലിൻ പൂക്കുന്ന മരം' എന്ന കവിതാ സമാഹാരത്തിന്, 'ആഴ്ചപ്പതിപ്പ്' മാസികയുടെ പ്രഥമ കാവ്യ പുരസ്കാരവും രണ്ടാമത്തെ കവിതാ സമാഹാരമായ 'ആയിരം ചിറകുകളുടെ പുസ്തക' ത്തിന് പ്രഥമ, 'ഡി. വിനയചന്ദ്രൻ സ്മാരക പ്രണയ കവിതാ പുരസ്കാരവും' ലഭിച്ചിട്ടുണ്ട്. ചിറകിന്റെ ആകൃതിയിലാണ് ഈ സമാഹാരം പുറത്തിറക്കിയത്. 'ഖാമോഷ്' എന്ന ഹ്രസ്വചിത്രത്തിന്, വിവിധ ഹ്രസ്വചിത്ര ഫെസ്റ്റിവലുകളിലായി മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പോളിസി- സുരേഷ് നാരായണൻ എഴുതിയ കവിത

Policy/ Malayalam Poem, written by Suresh Narayanan തതണുപ്പിന്റെ ദേവൻറെപല്ലുകളോകൂട്ടിയിടിച്ച് തളർന്നിരിക്കുന്നു.അടിയന്തിര മന്ത്രിസഭായോഗം ചേർന്നു.30 കണ്ടെയ്നർ ചെസ്റ്റ്നട്ട് തടി ഇറക്കുമതി ചെയ്യാനുള്ളഉത്തരവ് ഇറങ്ങി.തന്തൂരി അടുപ്പിൽ കൽക്കരിക്കൊപ്പംഉറഞ്ഞു...