Vinu

കണ്ണൂർ തളിപ്പറമ്പ് സ്വദേശി. മോറാഴ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകൻ. ആൽബെർട്ടോ ലൂക്കോയുടെ പതിന്നാലാം പുസ്തകം, മഴ, പിന്നെയും മഴ, നസ്റേത്തിലെ പുൽമേടുകൾ, ചാമമല എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അകാരണഭീതികളുടെ പുസ്തകം' നോവൽ WTP Live -ൽ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ചു വരുന്നു. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ Vinu വാതിലിന്നരികിൽ നിന്നും അവൾക്കൊരു ഇളംചെമ്പുനിറമുള്ള മോതിരം കിട്ടി. എത്രയോ വർഷങ്ങൾ, ഒരുപക്ഷേ നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ടായിരിക്കണം ആ മോതിരത്തിനെന്ന്...