മലയാള കവിതകൾ

ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Urundukali/Malayalam poem by Prasad Kakkassery ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന് വിങ്ങിടും ഉരുണ്ട മധുരമഞ്ഞയുംപിഴച്ച് വീണൊരുന്നമായിതോറ്റ്...

കലണ്ടർ/ ശ്രീജിത് പെരുന്തച്ചൻ എഴുതിയ കവിത

Calender/Malayalam poem written by Sreejith Perumthachan ഇത്തവണയും മുത്തശ്ശികാലേ കൂട്ടിപ്പറഞ്ഞു,മോനേ, മുത്തശ്ശിക്കൊരു കലണ്ടർകൊണ്ടുവരണേ എന്ന്.അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?ഒരു വീട്ടിലൊരു കലണ്ടർ പോരേഎന്നു സ്വയം ചോദിച്ചു.ശരീരം...

ഒരു മയവുമില്ലാതെ/പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Oru Mayavumillathe/Malayalam poem by Prasad Kakkassery ചോറൂൺ സദ്യയ്ക്ക്അലങ്കരിച്ചവർണ്ണബലൂണുകൾകൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽതൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.ഒരു മയവുമില്ലാതെസമയത്തിന്റെ ചെന്നിനായകം.

പതാക/ രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Pathaka/Malayalam poem written by Raju Kanhirangad പ്രണയം,കരുതലും കലാപവുംകവിതയും അതിജീവനവുംനെഞ്ചിൻ പിടപ്പും തുടിപ്പുംപുലരിതൻ തളിർപ്പുംസന്ധ്യതൻ തിണർപ്പുംജീവൻ്റെപക്ഷി പറന്നേറും ചേക്കയുംകനവും കിനാവുംഇനിപ്പും കവർപ്പും പുളിപ്പുംഇഴചേർന്നജീവിത പതാക.

കോണിപ്പടികൾ/ ഗണേഷ് പുത്തൂർ എഴുതിയ കവിത

Konippadikal/Malayalam poem written by Ganesh Puthur തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ ജാലകത്തിന്നരികിലേക്ക് വീണ്ടുമെത്തുന്ന പോലെ.രാവിലെകളിൽ,...

വൈലോപ്പിള്ളി/ അനുഭൂതി ശ്രീധരൻ എഴുതിയ കവിത

Vyloppilli/Malayalam poem written by Anubhoothi Sreedharan വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും കരനേര്‍ക്കുംമുണ്ടുടുത്തു മെലിഞ്ഞൊരാ;-ളെന്‍റെ കാവ്യവയല്‍പാട-ത്തെന്നും കതിരിട്ടു നിന്നൊരാള്‍.'വൈലോപ്പിള്ളി'യെന്നച്ഛന്‍വായ്പൊളിച്ചല്പമെങ്കിലുംപിന്നെയോടിക്കരം തൊട്ടുതന്‍കരം ചേര്‍ത്തെടുത്തയാള്‍.കന്നികായ്ക്കുന്ന മാവേറെപൊന്നണിഞ്ഞു നിറഞ്ഞപോലെന്‍റെയുള്ളിലുമാ...

അദൃശ്യ/ പദ്മദാസ് എഴുതിയ കവിത

Adrisya/Malayalam poem written by Padmadas * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ ദീർഘസുമംഗലി!ഞാൻ ചിരം സുകൃതവാൻ!നിൻ വലംകാല്പാദമെൻപൂമുഖപ്പടിയിന്മേൽ;എന്തൊരു കൃതാർത്ഥനീ*മംഗലസൂത്രത്താൽ ഞാൻ!വന്നു കേറിയ നാളിൽ-ത്തന്നെ...

ഉന്മാദമഞ്ഞ (വാൻഗോഗിന്)/ അജിത വി.എസ്. എഴുതിയ കവിത

Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ തൊലിച്ചുളിവിൽമയങ്ങിയുണരുന്നു, വിയർപ്പിൽകറുപ്പും തവിട്ടുമലിഞ്ഞ്ദൈന്യത്തിന്റെ കൃഷികാവ്യം!സ്വപ്നനീലയിലാരോപ്രണയം...

കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത

Kadakku Puratthu/Malayalam poem written by B. Asok kumar പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ പറഞ്ഞു,കടക്ക് പുറത്ത്പത്തിൽ അദ്ധ്യാപകൻ പറഞ്ഞു,കടക്ക് പുറത്ത്പൗരോഹിത്യത്തെ തൊട്ടപ്പോൾ...