Malayalam literature

ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ/ സാവിത്രി രാജീവൻ എഴുതിയ ഗീത ഹിരണ്യൻ ഓർമ്മ

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം

എൻ്റെയും ഗീതച്ചേച്ചി/ സന്ധ്യ ഇ എഴുതിയ ഗീതാ ഹിരണ്യൻ അനുസ്മരണം

LITERATURE / FEATURE / ARTICLE ABOUT GEETHA HIRANYAN Enteyum Geetha chechi/ Malayalam Article about Geetha Hiranyan, written by Sandhya E...

2024ലെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ നോവലിന്

K. Aravindakshan Odakkuzhal Award Guruvayurappan Trust സ്വലേ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥമുള്ളതാണ് പുരസ്‌കാരം. അരവിന്ദാക്ഷന്റെ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം

സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം മതിലകം കനിവ് ട്രസ്റ്റിന്റെ ആറാമത് 'കനിവ് ഒറ്റക്കവിതാപുരസ്കാരം' സ്റ്റെല്ലാ മാത്യുവിന്. പനമുടിത്തെയ്യം കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും...

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...

മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത

Mavu pookkum kalam/ Malayalam poem/ Ajitha. V.S. Ajitha V S author പറയാൻ വെമ്പിവന്നവാക്കുകളാണന്ന്തൊണ്ടയിൽത്തന്നെകുടുങ്ങിപ്പോയത്!എരിപൊരിയസ്വാസ്ഥ്യം,ശ്വാസതടസ്സം...സർജറി കഴിഞ്ഞ്നീറുന്ന സ്വസ്ഥതക്ക്മരുന്നും കുറിച്ച്കണ്ണുരുട്ടുന്നു ഡോക്ടർ:പാടില്ലിനി സംസാരം.ഉറക്കത്തിന്റെ മഞ്ഞുമലകയറിത്തുടങ്ങിയതും...തൊണ്ടകീറിയെടുത്തവാക്കുകൾആശുപത്രി പുറത്തെറിഞ്ഞവ,തീയിൽപ്പെടാതെ,തെല്ലും...