Poems

കാട്ടുപൂച്ചയും നാട്ടുപൂച്ചയും/ 2025- ലോക കവിതാ ദിന കവിത/സന്ധ്യ ഇ

LITERATURE / FICTION / MALAYALAM POETRY / WORLD POETRY DAY POEM Kattupoochayum Nattupoochayum/Malayalam Poem/2025 World Poetry Day Poem by Sandhya...

അകത്തെ ശത്രു/ 2025- ലോക കവിതാ ദിന കവിത/പദ്മദാസ്/പുനഃപ്രസിദ്ധീകരണം

LITERATURE / FICTION / MALAYALAM POETRY / WORLD POETRY DAY POEM Akatthe Sathru/Malayalam Poem/2025 World Poetry Day Poem by Padmadas...

കടവിലുണ്ടൊരു തോണി/ അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത

Kadavilundoru Thoni/ Malayalam poem written by Anubhoothi Sreedhar Anubhoothi Sreedharan author കണിപ്പൂവിൻറെ കഥ കടവിലുണ്ടൊരു തോണികല്‍പടവിടിഞ്ഞൊരു മൂകമാംമനമുടഞ്ഞ കിനാവശം തിരയടിയുണങ്ങിയ നീറ്റളംപുഴയിടം പുകിലാര്‍ന്നു...

വീടിനെ കാണുമ്പോൾ/ സന്ധൂപ് നാരായണൻ എഴുതിയ കവിത

Veedine Kanumbol/ Malayalam poem written by Sandhoop Narayanan Sandhoop Narayanan author വിരുന്നുകാർ മടങ്ങിപ്പോയ വീട്എത്ര പെട്ടെന്നാണ് കരയിൽ നിന്ന്ഒരു നിലമില്ലാക്കയത്തിലേയ്ക്ക്എടുത്തെറിയപ്പെട്ടത്;അണക്കെട്ട് തകർന്നജലപ്പരപ്പ് പോലെ...

ക്ഷതങ്ങൾ/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

Kshathangal/ Malayalam poem written by Idakkulangara Gopan ഉണങ്ങുന്നില്ലനിങ്ങൾ മാന്തിയ മുറിവുകൾ.മായുന്നില്ല നിങ്ങൾ മായ്ച്ച ചരിത്രങ്ങൾ.എത്ര വെണ്ണക്കല്ലുകളാൽ കൊത്തിയാലും,മുറിവേറ്റവരുടെ രക്തശോഭ മായുകയില്ല.പതിതൻ്റെ നെഞ്ചിടിപ്പ് പറച്ചെണ്ടയാണ്.അവൻ്റെ നിശ്വാസം...

ചെറുത്/ ബി. അശോക് കുമാർ എഴുതിയ ‘ഛോട്ടാ’ ഹിന്ദി കവിതയുടെ മലയാളം പരിഭാഷ

ഒരിക്കൽ/രോഷ്നി സ്വപ്ന എഴുതിയ കവിത

Orikkal/ Malayalam poem written by Roshini Swapna 'ഒരിക്കൽ' കവിയുടെ ശബ്ദത്തിൽ കേൾക്കാം.Orikkal-Malayalam Poem of Roshini Swapna Roshini Swapna author പപതിനൊന്നരയ്ക്കുള്ള തീവണ്ടി പിടിക്കാൻതിനൊന്നരയ്ക്ക്...

ഞാറ്റുപുര/ സുദേവ് ബാണത്തൂർ എഴുതിയ കവിത

NJattupura/ Malayalam poem written by Sudev Banathoor ഇരിപ്പൂ രവിയും ഞാനുംപുറത്തായിട്ടുണ്ടാമിനപതയ്ക്കുന്നുണ്ട് മധ്യാഹ്നംപറക്കുന്നുണ്ട് തുമ്പികൾബീഡിത്തിരയുമായ് കിളിപറന്നെത്തി വരാന്തയിൽകഥ കാത്തിരിക്കുന്നുരവി തീകൊളുത്തുന്നുഞാനെൻ്റെ കൈ തെറുക്കുന്നുഅഴിഞ്ഞമുണ്ടുടുക്കുന്നുകടവിലേക്കു നടക്കുമ്പോൾകുളിക്കുന്നുണ്ടു മൈമുനമുങ്ങാങ്കോഴി കാലത്തിൻ്റെകൽപ്പടവിലിരിക്കുന്നുതിത്തിബി...

ജയിൽയാനം/ അജിത്രി എഴുതിയ കവിത

Jayilyanam/ Malayalam poem written by Ajithri പുളിയൻ മാങ്ങപങ്കിട്ടിരുന്നു പണ്ട്കുന്നിൻമുകളിലിരിക്കുമ്പോൾസൂര്യൻ ഞങ്ങടെകൈവെള്ളയിൽകുഞ്ഞുവാവയായിപിന്നീടങ്ങോട്ട്ശരിക്കും വളർന്നുഞങ്ങൾക്ക് കാണാംവിളിക്കാംകൂടാംതീർന്നുകുഴൽപണംപോലെരഹസ്യംഉപചാരങ്ങൾവാക്കുകൾപിന്നേയുംഅവനെ കാണേണ്ടി വന്നിട്ടുണ്ട്കുന്നിൽ നിന്ന്താഴെ രത്നമ്മയുടെവീട്, തൊഴുത്ത്പിന്നിൽ കഞ്ചാവിൻ്റെഭംഗിയാർന്നപൂക്കൾകാറ്റ് നിവർത്തിയിട്ടഗന്ധപാലത്തിലൂടെഞങ്ങളപ്പോൾനിവർന്നു നടന്നുഅവർകലിപ്പിലാണ്രണ്ടു...

Copyright©2025Prathibhavam | CoverNews by AF themes.