Year: 2025

വീടിനെ കാണുമ്പോൾ/ സന്ധൂപ് നാരായണൻ എഴുതിയ കവിത

Veedine Kanumbol/ Malayalam poem written by Sandhoop Narayanan വിരുന്നുകാർ മടങ്ങിപ്പോയ വീട്എത്ര പെട്ടെന്നാണ് കരയിൽ നിന്ന്ഒരു നിലമില്ലാക്കയത്തിലേയ്ക്ക്എടുത്തെറിയപ്പെട്ടത്;അണക്കെട്ട് തകർന്നജലപ്പരപ്പ് പോലെ പഴയ ഒഴുക്കിലേയ്ക്ക്, ആഴങ്ങളിലേക്ക്...മുഖംമൂടി...

ക്ഷതങ്ങൾ/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

Kshathangal/ Malayalam poem written by Idakkulangara Gopan ഉണങ്ങുന്നില്ലനിങ്ങൾ മാന്തിയ മുറിവുകൾ.മായുന്നില്ല നിങ്ങൾ മായ്ച്ച ചരിത്രങ്ങൾ.എത്ര വെണ്ണക്കല്ലുകളാൽ കൊത്തിയാലും,മുറിവേറ്റവരുടെ രക്തശോഭ മായുകയില്ല.പതിതൻ്റെ നെഞ്ചിടിപ്പ് പറച്ചെണ്ടയാണ്.അവൻ്റെ നിശ്വാസം...

ഏകത്വത്തിൽ നാനാത്വം/വോക്കൽ സർക്കസ്

Diversity in unity/Vocal Circus/Digital Caricature/Doshaikadrikku ഏകത്വത്തിൽ നാനാത്വം/വോക്കൽ സർക്കസ്/ഡിജിറ്റൽ കാരിക്കേച്ചർ/ദോഷൈകദൃക്ക് പോൾ സക്കറിയ: മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. മലയാളം പ്രാദേശിക ഭാഷയാണെങ്കിൽ...

ചെറുത്/ ബി. അശോക് കുമാർ എഴുതിയ ‘ഛോട്ടാ’ ഹിന്ദി കവിതയുടെ മലയാളം പരിഭാഷ

Cheruthu/Malayalam translation poem of Hindi poem, Chotta written by B. Asok Kumar ചെറുതാണ് തല;കുറേ ചിന്തിക്കാംചെറുതാണ് കണ്ണുകൾ;കുറേ കാണാംചെറുതാണ് ചെവികൾ;കുറേ കേൾക്കാംചെറുതാണ് കൈകൾ;കുറേ...

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/കൃഷ്ണ ദേവരായർ; ഒരു നനുത്ത സ്പർശം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Krishnadevaraya;oru nanuttha sparsam/Malayalam Travelogue/Sandhya E മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ...

ഒരിക്കൽ/രോഷ്നി സ്വപ്ന എഴുതിയ കവിത

Orikkal/ Malayalam poem written by Roshini Swapna 'ഒരിക്കൽ' കവിയുടെ ശബ്ദത്തിൽ കേൾക്കാം.Orikkal-Malayalam Poem of Roshini Swapna പപതിനൊന്നരയ്ക്കുള്ള തീവണ്ടി പിടിക്കാൻതിനൊന്നരയ്ക്ക് ശേഷം ഒരുങ്ങിയിറങ്ങിഅതീവരഹസ്യമായ ഒരു ഉടമ്പടിയിലെന്നവണ്ണംഞാൻ...

ഡോ. രോഷ്നി സ്വപ്ന

Dr. Roshini Swapna/ Malayalam writer ഡോ. രോഷ്നി സ്വപ്ന:തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി. നോവൽ, കഥ, കവിത, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

ഞാറ്റുപുര/ സുദേവ് ബാണത്തൂർ എഴുതിയ കവിത

NJattupura/ Malayalam poem written by Sudev Banathoor ഇരിപ്പൂ രവിയും ഞാനുംപുറത്തായിട്ടുണ്ടാമിനപതയ്ക്കുന്നുണ്ട് മധ്യാഹ്നംപറക്കുന്നുണ്ട് തുമ്പികൾബീഡിത്തിരയുമായ് കിളിപറന്നെത്തി വരാന്തയിൽകഥ കാത്തിരിക്കുന്നുരവി തീകൊളുത്തുന്നുഞാനെൻ്റെ കൈ തെറുക്കുന്നുഅഴിഞ്ഞമുണ്ടുടുക്കുന്നുകടവിലേക്കു നടക്കുമ്പോൾകുളിക്കുന്നുണ്ടു മൈമുനമുങ്ങാങ്കോഴി കാലത്തിൻ്റെകൽപ്പടവിലിരിക്കുന്നുതിത്തിബി...

ജയിൽയാനം/ അജിത്രി എഴുതിയ കവിത

Jayilyanam/ Malayalam poem written by Ajithri പുളിയൻ മാങ്ങപങ്കിട്ടിരുന്നു പണ്ട്കുന്നിൻമുകളിലിരിക്കുമ്പോൾസൂര്യൻ ഞങ്ങടെകൈവെള്ളയിൽകുഞ്ഞുവാവയായിപിന്നീടങ്ങോട്ട്ശരിക്കും വളർന്നുഞങ്ങൾക്ക് കാണാംവിളിക്കാംകൂടാംതീർന്നുകുഴൽപണംപോലെരഹസ്യംഉപചാരങ്ങൾവാക്കുകൾപിന്നേയുംഅവനെ കാണേണ്ടി വന്നിട്ടുണ്ട്കുന്നിൽ നിന്ന്താഴെ രത്നമ്മയുടെവീട്, തൊഴുത്ത്പിന്നിൽ കഞ്ചാവിൻ്റെഭംഗിയാർന്നപൂക്കൾകാറ്റ് നിവർത്തിയിട്ടഗന്ധപാലത്തിലൂടെഞങ്ങളപ്പോൾനിവർന്നു നടന്നുഅവർകലിപ്പിലാണ്രണ്ടു...