Month: January 2025
കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത
Kadakku Puratthu/Malayalam poem written by B. Asok kumar പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ പറഞ്ഞു,കടക്ക് പുറത്ത്പത്തിൽ അദ്ധ്യാപകൻ പറഞ്ഞു,കടക്ക് പുറത്ത്പൗരോഹിത്യത്തെ തൊട്ടപ്പോൾ...
‘സത്യമായും ലോകമേ’ യ്ക്ക് എ. അയ്യപ്പൻ കവിതാ പുരസ്‌കാരം
എ. അയ്യപ്പൻ കവിതാ പുരസ്‌കാരം ടി. പി. വിനോദിന്റെ 'സത്യമായും ലോകമേ' കവിതാ സമാഹാരത്തിന് സ്വലേ തൃശൂർ: അയനം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് 'എ. അയ്യപ്പൻ കവിതാ...
കാറ്റ്, തെളിഞ്ഞൊരു നാളിൽ/മലയാളം പരിഭാഷ/പദ്മദാസ്/ദ വിൻഡ്, വൺ ബ്രില്യന്റ് ഡേ/അന്തോണിയോ മച്ചാദോ
Kattuthelinjoru Nalil/Malayalam translation poem written by Padmadas/The wind one brilliant day/Antonio Machado പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് കവി, അന്തോണിയോ മച്ചാദോയുടെ സ്പാനിഷ്/ ഇംഗ്ലീഷ്...
നിരൂപണ സാഹിത്യ ശില്പശാല 1, 2, 3 തിയ്യതികളിൽ പാലക്കാട്
യുവനിരൂപകർക്കുവേണ്ടി ശില്പശാല തൃശ്ശൂര്‍: യുവനിരൂപകർക്കുവേണ്ടി കേരള സാഹിത്യ അക്കാദമി ഫെബ്രു. 1, 2, 3 തിയ്യതികളിൽ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിരൂപണ സാഹിത്യ ശില്പശാല...
അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ
Ammayoru Samjnayaanu/ Audio of Malayalam dedication poem written by Sathish Kalathil about his mother, K.N. Komalam 2025 ജനുവരി 30: കെ....
അവനവൾ, അവളവൻ/ സൗമിത്രൻ എഴുതിയ മിനിക്കഥ
Avanaval, Avalavan/ Malayalam Story written by Soumithran 'ഇനി കുട്ടികൾ സംസാരിക്കട്ടെ,നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം' എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ രണ്ടു മുറിയും...
മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത
Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...
ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ/ സഫീദ് ഇസ്മായിൽ എഴുതിയ കവിത
Chanjum Cherinjum Nokkanonde Valyumma/Malayalam Poem written by Safeed Ismail 'ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാംChanjum Cherinjum Nokkanonde Valyumma മരിച്ച്,...