നാറാണത്തെ പിരാന്തി/ അജിത്രി എഴുതിയ കവിത
Naranatthu Piranthi/ Malayalam poem written by Ajithri ആ കിറുക്കത്തി ദിവസവുംഅമ്പലകുളത്തിൽമുങ്ങി നിവർന്ന്,കുന്നിക്കലെ മന്ദാകിനിയെധ്യാനിച്ച്,ഈറനോടെ കല്ലുരുട്ടാൻ വരും.- അവളുടെതലയോട് പോലൊരു കുഞ്ഞിക്കല്ല്അതിൻ്റെ പേര് കുനു സന്യാൽ....