Month: January 2025

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമായിരുന്നു പ്രിയയുടെ മുഖമുദ്ര. അത്...

എൻ്റെയും ഗീതച്ചേച്ചി/ സന്ധ്യ ഇ എഴുതിയ ഗീതാ ഹിരണ്യൻ അനുസ്മരണം

എൻ്റെയും ഗീതച്ചേച്ചി/ സന്ധ്യ ഇ എഴുതിയ ഗീതാ ഹിരണ്യൻ അനുസ്മരണം Sandhya E സുഖം എന്ന കവിത ഒരു സത്യം ബോധ്യപ്പെടുത്തലാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട്...

ഡോ. ടി.എം. രഘുറാം

Dr. T.M. Raghu Ram ഡോ. ടി.എം. രഘുറാം: കണ്ണൂർ തലശ്ശേരി സ്വദേശി. മഞ്ചേരിയില്‍ സ്ഥിരതാമസം. ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവര്‍ത്തകനുമായ രഘുറാം അറിയപ്പെടുന്ന പുല്ലാങ്കുഴല്‍...

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ Vinu വാതിലിന്നരികിൽ നിന്നും അവൾക്കൊരു ഇളംചെമ്പുനിറമുള്ള മോതിരം കിട്ടി. എത്രയോ വർഷങ്ങൾ, ഒരുപക്ഷേ നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ടായിരിക്കണം ആ മോതിരത്തിനെന്ന്...

സിവിൿ ചന്ദ്രൻ

സിവിൿ ചന്ദ്രൻ: അദ്ധ്യാപകൻ, കവി, നാടകകൃത്ത്, രാഷ്ട്രീയ നിരൂപകൻ. നിലവിൽ, 'പാഠഭേദം' മാസികയുടെ പത്രാധിപർ. തൃശ്ശൂർ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങലിൽ ജനനം. മലയാളത്തിലെ ആദ്യത്തെ തെരുവുനാടകങ്ങളുടെ രചയിതാവായ സിവിക്,...

2024ലെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ നോവലിന്

K. Aravindakshan Odakkuzhal Award Guruvayurappan Trust സ്വലേ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥമുള്ളതാണ് പുരസ്‌കാരം. അരവിന്ദാക്ഷന്റെ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത് Adith Krishna Chembath * മുൻലക്കം തുടർച്ച:"നാടകമൊക്കെ...

സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം

സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം മതിലകം കനിവ് ട്രസ്റ്റിന്റെ ആറാമത് 'കനിവ് ഒറ്റക്കവിതാപുരസ്കാരം' സ്റ്റെല്ലാ മാത്യുവിന്. പനമുടിത്തെയ്യം കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും...

അമാര അഡിബായോ/ ബിനീഷ് തോമസ് എഴുതിയ കഥ

അമാര അഡിബായോ/ ബിനീഷ് തോമസ് എഴുതിയ കഥ Binish Thomas അപ്പോൾ മുരിക്കിൻപൂവിന്റെ ഗന്ധമല്ല, വിശുദ്ധിയുടെ ഗന്ധമാണ് അവൾക്കെന്ന് അയാൾക്ക് തോന്നി...മനാമയിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കാൻ...

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...