മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത
മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത Ajith V S പറയാൻ വെമ്പിവന്നവാക്കുകളാണന്ന്തൊണ്ടയിൽത്തന്നെകുടുങ്ങിപ്പോയത്!എരിപൊരിയസ്വാസ്ഥ്യം,ശ്വാസതടസ്സം...സർജറി കഴിഞ്ഞ്നീറുന്ന സ്വസ്ഥതക്ക്മരുന്നും കുറിച്ച്കണ്ണുരുട്ടുന്നു ഡോക്ടർ:പാടില്ലിനി സംസാരം.ഉറക്കത്തിന്റെ മഞ്ഞുമലകയറിത്തുടങ്ങിയതും...തൊണ്ടകീറിയെടുത്തവാക്കുകൾആശുപത്രി പുറത്തെറിഞ്ഞവ,തീയിൽപ്പെടാതെ,തെല്ലും...