ആ കശുമാവ് വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്?- രാജമോഹൻ രാജൻ എഴുതിയ കവിത
Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan കോവിഡ് മഹാമാരി കാലത്താണ്ധർമ്മൻ കുഞ്ഞച്ഛനുംപ്രസാദ് അമ്മാവനും അടുത്ത വീട്ടിലെ കൃഷ്ണൻ ചേട്ടനും...