Year: 2025

റേഡിയോ നാടകങ്ങളുടെ സൌന്ദര്യശാസ്ത്രം/ടി. ടി. പ്രഭാകരൻ രചിച്ച പുസ്തകത്തിന് ബി. അശോക് കുമാർ എഴുതിയ അവലോകനം

Radio Nadakangalude Soundarya Sastram/T. T. Prabhakaran/Malayalam book review, written by B. Asok Kumar February 13: World Radio Day- 2025 ഫെബ്രുവരി...

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: അവസാന ഭാഗം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/ Malayalam Travelogue/Chitradurgayile Penkkattu: last part/Sandhya E മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം....

ഏതായാലും കപ്പലണ്ടിക്കച്ചവടം തിരുതകൃതി/കുഞ്ചിരി/സൗമിത്രൻ

Eathayalum kappalandikkachavadam thiruthakrithi/Kunjiri/Cartoon/Soumithran എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ സൗമിത്രന്റെ 'കുഞ്ചിരി- പ്രതിവാര പ്രതിചിന്ത' കാർട്ടൂൺ പരമ്പര ആരംഭം

അയാളും കഥാപാത്രങ്ങളും/ ശ്രീകണ്ഠൻ കരിക്കകം എഴുതിയ കഥ

Ayalum Kathapathrangalum/ Malayalam story by Sreekantan Karikkakom ഇരുപത്തിയെട്ട് വയസ്.വായനക്കാരുടെ ഗോൾ വലയിൽ തുരുതുരെ മഴവിൽകിക്കുകൾ തീർത്തു കൊണ്ടിരുന്ന യുവ എഴുത്തുകാരൻ. റേഡിയോ പാർക്കിനരികിലുള്ള ബസ്റ്റാൻ്റിൽ...

ശ്രീകണ്ഠന്‍ കരിക്കകം

Sreekantan Karikkakom, Malayalam writer ശ്രീകണ്ഠന്‍ കരിക്കകം: തിരുവനന്തപുരം വഞ്ചിയൂര്‍ മുളവന കരിക്കകം സ്വദേശി. സംസ്ഥാന മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിൽ ഉദ്ദ്യോഗം. മലയാള സാഹിത്യത്തില്‍...

പതാക/ രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Pathaka/Malayalam poem written by Raju Kanhirangad പ്രണയം,കരുതലും കലാപവുംകവിതയും അതിജീവനവുംനെഞ്ചിൻ പിടപ്പും തുടിപ്പുംപുലരിതൻ തളിർപ്പുംസന്ധ്യതൻ തിണർപ്പുംജീവൻ്റെപക്ഷി പറന്നേറും ചേക്കയുംകനവും കിനാവുംഇനിപ്പും കവർപ്പും പുളിപ്പുംഇഴചേർന്നജീവിത പതാക.

കോണിപ്പടികൾ/ ഗണേഷ് പുത്തൂർ എഴുതിയ കവിത

Konippadikal/Malayalam poem written by Ganesh Puthur തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ ജാലകത്തിന്നരികിലേക്ക് വീണ്ടുമെത്തുന്ന പോലെ.രാവിലെകളിൽ,...

വൈലോപ്പിള്ളി/ അനുഭൂതി ശ്രീധരൻ എഴുതിയ കവിത

Vyloppilli/Malayalam poem written by Anubhoothi Sreedharan വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും കരനേര്‍ക്കുംമുണ്ടുടുത്തു മെലിഞ്ഞൊരാ;-ളെന്‍റെ കാവ്യവയല്‍പാട-ത്തെന്നും കതിരിട്ടു നിന്നൊരാള്‍.'വൈലോപ്പിള്ളി'യെന്നച്ഛന്‍വായ്പൊളിച്ചല്പമെങ്കിലുംപിന്നെയോടിക്കരം തൊട്ടുതന്‍കരം ചേര്‍ത്തെടുത്തയാള്‍.കന്നികായ്ക്കുന്ന മാവേറെപൊന്നണിഞ്ഞു നിറഞ്ഞപോലെന്‍റെയുള്ളിലുമാ...

അദൃശ്യ/ പദ്മദാസ് എഴുതിയ കവിത

Adrisya/Malayalam poem written by Padmadas * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ ദീർഘസുമംഗലി!ഞാൻ ചിരം സുകൃതവാൻ!നിൻ വലംകാല്പാദമെൻപൂമുഖപ്പടിയിന്മേൽ;എന്തൊരു കൃതാർത്ഥനീ*മംഗലസൂത്രത്താൽ ഞാൻ!വന്നു കേറിയ നാളിൽ-ത്തന്നെ...

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: രണ്ടാം ഭാഗം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Malayalam Travelogue/Chitradurgayile Penkkattu: second part/Sandhya E മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ...