അവനവൾ, അവളവൻ/ സൗമിത്രൻ എഴുതിയ മിനിക്കഥ
Avanaval, Avalavan/ Malayalam Story written by Soumithran 'ഇനി കുട്ടികൾ സംസാരിക്കട്ടെ,നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം' എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ രണ്ടു മുറിയും...
Avanaval, Avalavan/ Malayalam Story written by Soumithran 'ഇനി കുട്ടികൾ സംസാരിക്കട്ടെ,നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം' എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ രണ്ടു മുറിയും...
Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...
Chanjum Cherinjum Nokkanonde Valyumma/Malayalam Poem written by Safeed Ismail 'ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാംChanjum Cherinjum Nokkanonde Valyumma മരിച്ച്,...
* മുൻലക്കം തുടർച്ച: Vinoda Chinthamani Nadakasala/Last portion, written by Aadith Krishna Chemboth "കതിരേശാ, വരൂ... നമുക്ക് കുളിച്ചിറങ്ങാം." പുഴവെള്ളത്തിൽ രക്തം മണത്തു.നക്ഷത്രങ്ങളുടെതടവറയായിരിക്കാം അത്....
സ്വലേ "തെക്കൻ തമിഴ് നാട്ടിലെ ഗ്രാമീണ ജീവിതമാണ് എന്നെ എഴുത്തുകാരിയാക്കിയത്": തമിഴച്ചി തങ്കപാണ്ഡ്യൻ Thamizhachi Thangapandian | Kerala Literature Festival(KLF-2025) | Calicut കോഴിക്കോട്: തങ്ങളുടെ...
Kasera-Malayalam Poem, written by Raju Kanhirangad പ്പോഴുമുണ്ട്അച്ഛൻ്റെ *കാൽമുഖം തുവർത്തി-ക്കുന്നതുപോലെഇപ്പോഴുമമ്മ തുവർത്തിക്കാ-റുണ്ട്പൊടിയുടെ ഒരു പൊടിയുമില്ലാ-തെണ്ണമയമിപ്പോഴുമുണ്ട്നെറ്റിയിൽ കൈവച്ച് വഴിയി-ലേക്ക് കണ്ണുംനട്ട്കുനിഞ്ഞിരിപ്പുണ്ട് കസേരമുട്ടിമുട്ടിയൊരു ചുമ ഇട-യ്ക്കിടെതൊണ്ടയിൽ തട്ടിയെത്തി നോക്കുന്ന-തായി...
ചെറുകഥാ പുരസ്‌കാരത്തിനു രചനകൾ ക്ഷണിക്കുന്നു Invite short stories for K.A. Kodungallur Story Award-2024 കോഴിക്കോട്: സാഹിത്യകാരനും ചിന്തകനും വാരാദ്യ മാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ....
പുരസ്‌കാരങ്ങൾ വെയ്ക്കാൻ ഇടമില്ലാത്ത വൈക്കോൽകുടിലിൽ ഒരു 'പദ്‌മശ്രീ!' സ്വലേ പദ്‌മശ്രീ കിട്ടുമ്പം സത്യത്തില് നമ്മള് സന്തോഷിക്കാണല്ലോ വേണ്ടത്. പക്ഷെ, ഇതിപ്പം, ദുഃഖത്തിലേക്കു പോകുന്ന ലക്ഷ്‌ണാ കാണിക്കണത്. ജനങ്ങൾ...
Sparsanam... Anubhavam/Malayalam translation of Thamizhachi Thangapandian's Tamil Poem, Unarthal/Dr. T.M. Raghuram മൂര്‍ദ്ധാവില്‍ നല്‍കുന്നഒരു ചെറുചുംബനത്തില്‍പ്രാണന്‍വരെ നനവേകിദേഹമെങ്ങും ശാഖകള്‍ പടര്‍ത്തിഅബോധമനസ്സെങ്ങും വ്യാപിച്ചു,ആശ്ലേഷിച്ചു, എന്റെ കേന്ദ്രനാഡീവ്യൂഹമാംചെറുവടത്തിനെഅവിഭാജ്യമായ്...
Unarthal/ Tamil Poem, written by Thamizhachi Thangapandian உச்சியில் தரும்🌳🌧💃ஒரு துளி முத்தத்தில்உயிர்வரை நனைத்துஉடலோடு கிளைபரப்பிஉள்மன வெளியோடித் தழுவிஎன் உணர்வுத்தண்டின்குறுவடத்தைப்பதியமாய்த் தன்னில் வாங்கிப்பின் பாதத்தில்வேர் பதிக்கும்பெரு...