Abhitha Subash

അഭിതാ സുഭാഷ്: തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശി. പ്രതിഭാവം സബ് എഡിറ്റർ, യോഗ ഇൻസ്ട്രക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവ്: സുഭാഷ്. മക്കൾ: അർച്ചന, അഭിഷേക്, അയന.