Adith Krishna Chembath

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ ഏലംകുളം എളാട് ചെറുകര സ്വദേശി. കഥ, കവിത, ഓട്ടൻതുള്ളൽ, തബല, സിനിമ എന്നീ മേഖലകളിൽ സജീവം. കിടുവൻ്റെ യാത്ര (ബാലസാഹിത്യം ), Loo(ഇംഗ്ലീഷ് കവിതകൾ) എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ച 'മുന്ന' ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.കേരള സർക്കാറിൻ്റെ 'ഉജ്ജ്വല ബാല്യം പുരസ്കാരം', പുരോഗമന കലാസാഹിത്യ സംഘത്തിന്റെ 'കടത്തനാട് മാധവിയമ്മ കവിതാ പുരസ്കാരം', 'ഐ.ആർ. കൃഷ്ണൻ മേത്തല എൻഡോവ്മെൻ്റ്', 'എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാരം', ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥമുള്ള ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറത്തിന്റെ 'ഗീതകം നവമുകുള കഥാപുരസ്കാരം', 'നവജീവൻ യുവകവിത അവാർഡ്', 'അലക്സാണ്ടർ സഖറിയാസ് താളിയോല പുരസ്കാരം', 'ഡോ.തോമസ് അവാർഡ്' എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുനെസ്കോയും ശ്രീരാമകൃഷ്ണ മിഷനും സംയുക്തമായി നടത്തിയ 'ഹെർട്ട് ഫുൾനെസ്സ്' ഉപന്യാസ രചനാ മത്സരത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.മലപ്പുറം ജി.എച്ച് എസ് എസ് കുന്നക്കാവ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ ബി എ മലയാളം പൂർത്തിയാക്കി. ഇപ്പോൾ, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. അച്ഛൻ: സുരേഷ് ചെമ്പത്ത്. അമ്മ: രജിത എം. പി. സഹോദരി: ആരതി സി.

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ അവസാന ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

* മുൻലക്കം തുടർച്ച: Vinoda Chinthamani Nadakasala/Last portion, written by Aadith Krishna Chemboth "കതിരേശാ, വരൂ... നമുക്ക് കുളിച്ചിറങ്ങാം." പുഴവെള്ളത്തിൽ രക്തം മണത്തു.നക്ഷത്രങ്ങളുടെതടവറയായിരിക്കാം അത്....

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത് Adith Krishna Chembath * മുൻലക്കം തുടർച്ച:"നാടകമൊക്കെ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ രണ്ടാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ രണ്ടാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത് Adith Krishna Chembath * മുൻലക്കം തുടർച്ച:"കാവമ്മ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ ഒന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ ഒന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത് "കാവമ്മേയ്... ആ ശവം ആരാന്നറിയ്യോ?" തപ്തമായ നിശ്വാസം...