Antonio Machado

ധുനിക സ്പാനിഷ് സാഹിത്യത്തിലെ ‘തൊണ്ണൂറ്റിയെട്ടാം തലമുറ ‘എന്നറിയപ്പെടുന്നവരിൽ പ്രമുഖനായിരുന്നു, കവി അന്തോണിയോ മച്ചാദോ. അദ്ദേഹത്തിന്റെ പൂർണ്ണനാമം, അന്തോണിയോ സിപ്രിയാനോ ജോസ് മരിയ വൈ ഫ്രാൻസിസ്കോ ഡി സാന്താ അന്ന മച്ചാദോ വൈ റൂയ്സ് എന്നാണ്. 1875 ജൂലൈ 26 ജനിച്ച മച്ചാദോ, 1939 ഫെബ്രുവരി 22നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.Click here to read more about Antonio Machado.