വെള്ള/ ആർച്ച. എം. ആർ. എഴുതിയ കവിത
Vella/ Malayalam poem written by Archa. M. R. ഓരോ വട്ടം മരിക്കണമെന്നുതോന്നുമ്പോഴുംഞാനെന്നെയൊരു വെള്ളപ്പുതപ്പിൽ മൂടിചത്തെന്നു കരുതും.പുതപ്പിലേക്കു ഞാനൊട്ടിയമരും.എന്റെ നേർത്ത തൊലികളിലേക്കവഅലിഞ്ഞു ചേരും.എന്റെ ഞരമ്പുകളിലേക്കതിന്റെനൂലുകൾ പിണയും;ഹൃദയം...