Gopan Ambat

ഗോപൻ അമ്പാട്ട്: ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്. സർക്കാർ സർവീസിൽ, എസ്.സി. ഡെവലപ്പ്മെന്റ് ഓഫീസറായി റിട്ടയർ ചെയ്തു. 'French horn & The fiddles' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും 'രാഗസരോവരം' എന്ന മലയാള ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ താമസിക്കുന്നു. ഭാര്യ: ഗീത. മക്കൾ: സാവേരി, ആരഭി.

ഇലപൊഴിയാ സ്വർഗ്ഗം- ഗോപൻ അമ്പാട്ട് എഴുതിയ യാത്രവിവരണം

Elapozhiya Swargam/ Malayalam Itinerary, written by Gopan Ambat മലകയറുമ്പോൾ മരത്തവളകളും ചീവീടുകളും ഒരു പ്രത്യേക താളത്തിൽ ചൂളം വിളിച്ചുകൊണ്ടിരുന്നു. മെല്ലെയൊഴുകുന്ന പടിഞ്ഞാറൻകാറ്റിൽ പച്ചമരുന്നുകളുടെ സുഗന്ധം...