മഴമോഹങ്ങൾ- ജാനി തട്ടിൽ എഴുതിയ കവിത
Mazhamohangal/ Malayalam Poem, written by Jani Thattil ഒരിറ്റു ദാഹനീരിനായെത്ര കൊതിച്ചിരുന്നുവേരുകളെത്ര പാഞ്ഞിരുന്നുകാലമെത്ര കനവുകളെ നെയ്തിരുന്നുഇലകളും പൂക്കളുമെത്ര ഉതിർന്നുപോയ്ഒരു മഴയ്ക്കായി കനവെത്ര കണ്ടുഒരു മുകിൽ വന്നിരുളുമ്പോൾമനം, മയിലായെത്രയെത്ര...