ആംബുഷ്- പദ്മദാസ് എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Ambush/Malayalam poem written by Padmadas Padmadas author ആംബുഷ് ഒരു മരണം,ബ്യൂഗിളുകളുടെ അകമ്പടിയിൽബാൻ്റുമേളങ്ങളോടെ,സെമിത്തേരിയിലേക്കുള്ള വഴിയിൽ-പദയാത്രയിൽ.ഒരു മരണം,മഞ്ചലിലേറിവെൺതൊപ്പിയണിഞ്ഞ്,കെട്ടിയിട്ട വിലാപങ്ങളോടെ,നിശ്ശബ്ദത...
