ഒരാൾ മാത്രം/ രാജലക്ഷ്മി മഠത്തിൽ എഴുതിയ കവിത
Malayalam Poem Oralmathram Written by Rajalakshmi Madatthil ഒരാളെ ചേർത്തുനിർത്തിശൂന്യരാകുമ്പോഴാണ്നടന്ന വഴികളിൽമുൾച്ചെടികളെ കാണുന്നത്കൊഴിയാറായ പൂവിന്റെചിരിയിൽ വിതുമ്പുന്നത്നിലാവിന്റെ മൗനം കോരിക്കുടിച്ച്പുഴയോളങ്ങളിൽ നെടുവീർപ്പിടുന്നത്കാടിന്റെയീണത്തിൽ തേങ്ങിക്കരഞ്ഞ്പൊഴിഞ്ഞുവീണ പഴുത്തിലകളെനെഞ്ചോടു ചേർത്തലറുന്നത്മറവിയെയാഞ്ഞു പുൽകിനിറങ്ങളെ...