Rajamohan Rajan

രാജമോഹൻ രാജൻ: മുതിർന്ന മാധ്യമപ്രവർത്തകൻ. മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ ബ്യൂറോ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള രാജമോഹൻ, എറണാകുളം, തൃശൂർ എന്നിടങ്ങളിൽ പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. വി.ആർ. രാജമോഹൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതുന്ന രാജമോഹന്, ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ, എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറെ പേരിലുള്ള 'കലാനിധി മാധ്യമ ശ്രേഷ്​ഠ' പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ, ബാംഗ്ളൂരിൽ ആർക്കിടെക്റ്റർ. എറണാകുളത്തെ പെരുമ്പാവൂരിൽ താമസിക്കുന്നു.

ഒരു ചാറ്റ്  ജിപിടി ചരമക്കുറിപ്പ്/വി. ആർ. രാജമോഹൻ എഴുതിയ കഥ/ പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

ചോര പടർന്ന കടലാസ്- വി.ആർ. രാജമോഹൻ എഴുതിയ ലേഖനം/ ഗീതാഹിരണ്യൻ

LITERATURE / FEATURE / ARTICLE ABOUT GEETHA HIRANYAN / ARTICLE ABOUT PRATHIBHAVAM Chora Padarnna Kadalasu/ Malayalam Article about Geetha Hiranyan,...

ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​?- രാജമോഹൻ രാജൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan Rajamohan Rajan author...