Roshini Swapna

ഡോ. രോഷ്നി സ്വപ്ന: തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി. നോവൽ, കഥ, കവിത, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര നിരീക്ഷകയും ഗായികയുംകൂടിയായ രോഷ്നി സ്വപ്ന, തുഞ്ചത്ത് എഴുത്തചഛൻ മലയാളം സർവകലാശാലയിൽ സാഹിത്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.Clich to read here more about Roshini Swapna