Soumithran

സൗമിത്രൻ: കോട്ടയം ഏറ്റുമാനൂർ സ്വദേശി. യഥാർത്ഥ പേര് അജിത് കുമാർ എൻ. വക്കീൽ. 'കഥപറയാനൊരിടം', 'ബഹുജനോത്സവം', 'ക്യാപ്ഷക്രിയ', 'തായാട്ട്', 'പുല്ലിംഗൻ' എന്നീ കഥാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. '95 കാലത്ത് കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. ദീർഘകാലം എഞ്ചിനീയർ ആയിരുന്നു. ഭാര്യ : ബിന്ദു എൻ. മകൻ: ഹരിനാരായണൻ എ.

അരുളപ്പാട് അനുസരിക്കാത്ത അമ്പത് പേരുടെ ഘ്രാണശക്തി നഷ്ടമായിപോലും/സൗമിത്രൻ

Arulappadu Anusarikkatha Ambathu Perude Ghranasakthi Nashtamayipolum/Cartoon/Kunjiri/Soumithran കുഞ്ചിരി- പ്രതിവാര പ്രതിചിന്ത കാർട്ടൂൺ പരമ്പര ബാലചന്ദ്രൻ ചുള്ളിക്കാട്: എന്റെ കവിത പഠിപ്പിക്കരുത്, പഠിക്കരുത്, ഗവേഷണവുമരുത്...കുഞ്ചിരിക്കാരൻ: അരുളപ്പാട് അനുസരിക്കാത്ത...

ഏതായാലും കപ്പലണ്ടിക്കച്ചവടം തിരുതകൃതി/കുഞ്ചിരി/സൗമിത്രൻ

Eathayalum kappalandikkachavadam thiruthakrithi/Kunjiri/Cartoon/Soumithran എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ സൗമിത്രന്റെ 'കുഞ്ചിരി- പ്രതിവാര പ്രതിചിന്ത' കാർട്ടൂൺ പരമ്പര ആരംഭം

അവനവൾ, അവളവൻ/ സൗമിത്രൻ എഴുതിയ മിനിക്കഥ

Avanaval, Avalavan/ Malayalam Story written by Soumithran 'ഇനി കുട്ടികൾ സംസാരിക്കട്ടെ,നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം' എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ രണ്ടു മുറിയും...