Surab

സുറാബ്: 'വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ' എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന 'അരയാക്കടവിൽ' എന്ന മലയാളസിനിമയിലെ 'കയ്യൂരിൽ ഉള്ളോർക്ക്' എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.Click here to read more about Surab

കുഞ്ഞായന്റെ കുസൃതികൾ/സുറാബ് എഴുതിയ കഥ

LITERATURE / FICTION / MALAYALAM STORY Kunjayante Kusrithikal/Malayalam Story by Surab Surab Author 2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച,...

നവ്യയുടെ ചിലന്തികൾ/സുറാബ് എഴുതിയ കഥ

LITERATURE / FICTION / MALAYALAM STORY Navyayude Chilanthikal-Malayalam Story by Surab Surab Author 2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച,...

ആറ് തെങ്ങുകൾ/ സുറാബ് എഴുതിയ കുറുംകവിതകൾ

Aaru Thengukal/Malayalam shortpoems by Surab 1.പൊന്നാട ചാർത്തുമ്പോൾമേലാകെ അഹങ്കരിക്കും, അനങ്ങും.മരണാനന്തരം പുതപ്പിക്കുമ്പോൾ ഒന്നും അനങ്ങില്ല;ഒട്ടും അഹങ്കരിക്കില്ല.2.വലിയവരെ കെട്ടിപ്പിടിച്ചാൽവലിയവരാകാം;"മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ...."ഈ വാദംതന്നെയാണ് അയാൾ കോടതിയിൽ ബോധിപ്പിച്ചത്.അല്ലാതെ ആരേയും...