അച്ചന്റെ ഷർട്ട്/സുരേഷ് മാഞ്ചസ്റ്റർ എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY അച്ചന്റെ ഷർട്ട് കുട്ടിക്കാലത്ത് അച്ചനെ പോലെ വളരാനുള്ളതിടുക്കത്തിലായിരിന്നു ഞാൻകുട്ടിയെന്ന് അച്ചൻ വിളിച്ചപ്പോൾഎന്നേക്കാൾ വലിയഎന്റെ നിഴലുകലാണ് എന്നെ ആശ്വസിപ്പിച്ചത്യാത്രകളിൽഅച്ചൻ എനിക്കെടുത്തിരുന്നഅര...

 
                         
           
                       
                       
                       
                      