Valsala Nilambur

വത്സല നിലമ്പൂർ: മലപ്പുറം വണ്ടൂർ സ്വദേശിനി. ദീര്‍ഘകാലം മുംബെയിൽ അധ്യാപികയായിരുന്നു. ആകാശവാണി ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവത്തിന്റെ സംസ്ഥാനതല വൈസ് പ്രസിഡന്റും മലപ്പുറം ജില്ലയുടെ പ്രസിഡന്റും ആണ്. സാഹിത്യ- സാമൂഹ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരവ് പഞ്ചാബ് സ്പീക്കറിൽനിന്നും ലൂധിയാനയിൽ വെച്ചു ലഭിച്ചു.'മഞ്ഞടരുകൾ', 'കവചകുണ്ഡലങ്ങൾ' എന്നീ നോവലുകളും 'പാതിരാപൂക്കൾ', അമരകോശത്തിലെ ശഖുപുഷ്പങ്ങൾ എന്നീ ചെറുകഥാസമാഹാരങ്ങളും 'മാനസഗംഗയുടെ ലോലാക്കുകൾ' എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഉത്തര കേരള കവിത സാഹിത്യവേദിയുടെ, 'കോവില​ൻ സ്മാരക കഥാ പുരസ്‌കാരം, നാഷണൽ കൾച്ചറൽ & വെൽഫയർ 'എ.പി.ജെ. അബ്ദുൽ കലാം സർവ്വശ്രീ പുരസ്‌കാരം', ജൂനിയർ ചേംബർ ഇന്റർനാഷണൽ(ജെ സി ഐ) 'ടൊബിപ് പുരസ്‌കാരം', മലയാളം കലാസാഹിത്യ വേദി 'സ്വാമി വിവേകാനന്ദ നാഷണൽ പുരസ്‌കാരം', നവോത്ഥാന ക്രിയേഷൻസിന്റെ 'മാധവിക്കുട്ടി പുരസ്കാരം', സദ്ഭാവന ബുക്സ് 'കോവിലൻ നോവൽ പുരസ്കാരം', വയലാർ കലാ- സാംസ്കാരികവേദി 'വയലാര്‍ പുരസ്‌കാരം', വിദ്യാധിരാജ ചട്ടമ്പി സ്വാമി സ്മാരക മലയാള ഭാഷഭവൻ 'അക്ഷരശ്രീ പുരസ്‌കാരം', നവോത്ഥാന സംസ്കൃതിയുടെ 'ജസ്റ്റിസ് ശ്രീദേവി പുരസ്‌കാരം', തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മദയാനയെ പ്രണയിച്ച പെൺകുട്ടി/വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Madayanaye Pranayicha Penkutti/Short story by Valsala Nilamboor Valsala Nilambur Author മദയാനയെ പ്രണയിച്ച പെൺകുട്ടി...

മറവിയുടെ കരിയിലപാടം/വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Maraviyude Kariyilapadam/Malayalam short story written by Valsala Nilambur Valsala Nilambur Author മറവിയുടെ കരിയിലപാടം...

അങ്കത്തഴമ്പ്/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Ankatthazhambu/Malayalam short story written by Valsala Nilambur Valsala Nilambur Author അങ്കത്തഴമ്പ് തിരുനാവായ അമ്പലത്തിന്റെവടക്ക്പുറത്തൂടെ...

ഇസുമിയുടെ കടൽപാത/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Esumiyude Kadalpatha/Shortstory written by Valsala Nilambur Valsala Nilambur Author ഇസുമിയുടെ കടൽപാത ഇസുമി പതിയെ...