Vinod Karyattupuram

വിനോദ് കാര്യാട്ടുപുറം: കണ്ണൂർ കൂത്തുപറമ്പ് മുതിയങ്ങ സ്വദേശി. ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ജോലി. 'വെയിൽ വരക്കുന്ന ഭൂപടങ്ങൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: നവിഷ. മകൾ: വൈഗ വിനോദ്

കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത

കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത Vinod Karyavattam പുലിഇറങ്ങിയിട്ടുണ്ട്;പുലിയുടെകാൽപ്പാടുകൾമണ്ണിൽപതിഞ്ഞുകിടക്കുന്നു.ഒരുതൊഴിലാളിയെകാണാതായി; ജൂതനെകാണാതായി;ഇപ്പോൾ,ഒരുകമ്മ്യൂണിസ്റ്റ്കാരനെയുംകാണാതായി.ചോര പൂക്കുന്നുണ്ട്, ആകാശങ്ങളിൽ;പുലിഇറങ്ങിയിട്ടുണ്ട്.പുലിപുഴ നീന്തിഅക്കരേക്ക് മടങ്ങിപ്പോകില്ല;എന്നിലുംനിന്നിലുംഅത്മാളങ്ങൾതേടുകയാണ്.ഇരയെമണത്തുമണത്ത്, പുസ്തകത്തിലുംഭക്ഷണപാത്രങ്ങളിലുംവസ്ത്രങ്ങളിലുംഎന്തിനേറെപ്പറയുന്നു,ആരാധനാലയങ്ങളിലുംഎത്തിയിരിക്കുന്നു.ഭയന്നു വിറച്ച്ആരും മിണ്ടുന്നില്ല;അല്ലെങ്കിലും,ശവങ്ങളെപുലി തിന്നാറില്ല.പുലിയുടെ കറുത്ത മുഖരോമംമണം പിടിച്ച്‌മണം...