എഡിറ്റോറിയൽ

പ്രതിഭാവത്തിന്റെ പുതുവത്സരാശംസകൾ; ഒപ്പം, ഗീതാ ഹിരണ്യന് ഓർമ്മപ്പൂക്കളും…🌹🌷🪷🙏

പ്രിയരേ...2025ലെ ഈ ആദ്യദിന പുലരിയിൽ ആദ്യമായി നിങ്ങൾക്കേവർക്കും 'പ്രതിഭാവം' ടീമിന്റെ പുതുവത്സരാശംസ നേരുന്നു. അതോടൊപ്പം, സാഹിത്യപ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങൾ തുടക്കമിടുന്ന പ്രതിഭാവത്തിന്റെ ഈ ഓൺലൈൻ ആനുകാലികത്തിനു നിങ്ങളുടെ...