ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത
ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത Sandhya E ഞാനൊരു സർക്കസ്സുകാരനാണ്ആകാശമാണെൻ്റെ പ്രദർശനവേദിമേഘങ്ങളും ഗ്രഹങ്ങളുംസൂര്യനടക്കമുള്ള നക്ഷത്രങ്ങളുമാണെൻ്റെ കാണികൾഞാൻ സർക്കസ്സു കാണിക്കുമ്പോൾഅവരൊക്കെഅത്ഭുതത്തോടെ, ആകാംക്ഷയോടെഅതിലേറെ അച്ചടക്കത്തോടെഅവരവരുടെ സ്ഥാനങ്ങളിൽ പോയിരിക്കുംപ്രകടനം...