എഴുത്തുകാർ

സുറാബ്

Surab/Malayalam writer സുറാബ്:'വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ' എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ...

ശ്രീജിത് പെരുന്തച്ചൻ

Sreejith Perumthachan/Malayalam writer ശ്രീജിത് പെരുന്തച്ചൻ:1977 ജൂലൈ 5ന്, കൊല്ലം കരുനാഗപ്പള്ളി വടക്കുംതലയിലെ പെരുന്തച്ചനഴികത്ത് വീട്ടിൽ ജനനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ...

ഗണേഷ് പുത്തൂർ

Ganesh Puthur/Malayalam writer ഗണേഷ് പുത്തൂർ: ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഒളവയ്പ്പ് സ്വദേശി. ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഹൈദരാബാദ് കേന്ദ്ര...

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Vengayil Kunhiraman Nayanar/Father of Malayalam Shortstory പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മലയാളസാഹിത്യത്തിൽ ചെറുകഥാ ശാഖായ്ക്കു തുടക്കം കുറിച്ച എഴുത്തുകാരനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. 'മലയാള ചെറുകഥാ...

ശ്രീകണ്ഠന്‍ കരിക്കകം

ശ്രീകണ്ഠന്‍ കരിക്കകത്തിന്റെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം പ്രതിഭാവം പ്രഥമ ഓണപ്പതിപ്പിലെ രചനകൾ ഓൺലൈനിൽ വായിക്കാം Trending Now...

ദേശമംഗലം രാമകൃഷ്ണൻ

Desamangalam Ramakrishnan, Malayalam writer ദേശമംഗലം രാമകൃഷ്ണൻ: തൃശ്ശൂർ തലപ്പിള്ളി ദേശമംഗലത്ത് 1948ൽ ജനിച്ചു. വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നും എം.എ. (മലയാളം),...

പദ്മദാസ്

Padmadas/ Malayalam writter പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ ‘, ‘ആൽബട്രോസ് ‘,...

സന്ധ്യ ഇ

Sandhya E/ Malayalam writter സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. ശ്രീ കേരളവര്‍മ്മ കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണ ബിരുദം....

സാവിത്രി രാജീവൻ

Savithri Rajeevan/ Malayalam writer സാവിത്രി രാജീവൻ: മലപ്പുറം ഏറനാട് സ്വദേശിനി. നിലവിൽ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം. ലളിത കലാ അക്കാദമി വൈസ്...

രാജൻ കൈലാസ്

രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. 'അകം കാഴ്ചകൾ', 'ബുൾഡോസറുകളുടെ വഴി', 'ഒറ്റയിലത്തണൽ', 'മാവു പൂക്കാത്ത കാലം' എന്നീ മലയാള കവിതാ സമാഹാരങ്ങളും 'ഷെയ്ഡ് ഓഫ്...